Breaking...

9/recent/ticker-posts

Header Ads Widget

വലവൂര്‍ ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ വായന വാരാചരണം

 



വലവൂര്‍ ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ വായന മാസാചരണത്തിന്റെ ഉദ്ഘാടനം   എഴുത്തുകാരനും അധ്യാപകനുമായ ഡി. ശുഭലന്‍  നിര്‍വഹിച്ചു..  ഹെഡ്മാസ്റ്റര്‍ രാജേഷ് എന്‍ വൈ അധ്യക്ഷനായിരുന്നു. പി എന്‍ പണിക്കരെ ഹെഡ്മാസ്റ്റര്‍ കുട്ടികള്‍ക്ക് പരിചയപ്പെടുത്തി. പി എന്‍ പണിക്കരെ കുറിച്ച് സ്വയം രചിച്ച കവിതയും അദ്ദേഹം ആലപിച്ചു. പുസ്തകപ്രദര്‍ശനം, സാഹിത്യക്വിസ്, വായനാക്കുറിപ്പ് തയ്യാറാക്കല്‍, ആസ്വാദനക്കുറിപ്പ് തയ്യാറാക്കല്‍,  പോസ്റ്റര്‍ രചന  ,മലയാള സാഹിത്യവുമായി ബന്ധപ്പെട്ട വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് വായന മാസാചരണത്തോടനുബന്ധിച്ച് നടപ്പാക്കുന്നത്.




Post a Comment

0 Comments