Breaking...

9/recent/ticker-posts

Header Ads Widget

വായനാപക്ഷാചാരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം വാഴൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍

 


സാംസ്‌കാരിക കൂട്ടായ്മകളിലേക്കു ചെറുപ്പക്കാരെ തിരികെ കൊണ്ടുവരാന്‍ വായനശാലകള്‍ക്ക് സാധിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു. വായനാപക്ഷാചാരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം വാഴൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ നിര്‍വഹിച്ചുകൊണ്ടു പ്രസംഗിക്കുകയായിരുന്നു അവര്‍. യുവാക്കള്‍ വായനശാലകളില്‍ നിന്നും അകലുന്ന പ്രവണതയാണ് കാണുന്നതെന്നും കെ വി ബിന്ദു പറഞ്ഞു.




Post a Comment

0 Comments