Breaking...

9/recent/ticker-posts

Header Ads Widget

പച്ചക്കറി വിലയില്‍ കുതിപ്പ്.

 


സംസ്ഥാനത്ത് പച്ചക്കറി വിലയില്‍ കുതിപ്പ്. പച്ചമുളക്, തക്കാളി, പടവലം, ബീന്‍സ് , കോളിഫ്‌ലവര്‍ തുടങ്ങിവയ്‌ക്കെല്ലാം വില ഉയര്‍ന്നു തുടങ്ങി. ഒരാഴ്ച കൊണ്ട് പത്തുമുതല്‍ 50 രൂപയുടെ വര്‍ദ്ധനയാണ് പച്ചക്കറി വിലയില്‍ ഉണ്ടായിരിക്കുന്നത്.




Post a Comment

0 Comments