Breaking...

9/recent/ticker-posts

Header Ads Widget

വയലാ മുതല്‍ കുമ്മണ്ണൂര്‍ റോഡ് പൂര്‍ണ്ണമായും തകര്‍ന്നു

 


വെമ്പള്ളി  വയല കടപ്ലാമറ്റം  കുമ്മണ്ണൂര്‍ റോഡ് വാഹന യാത്രികര്‍ക്ക് ദുരിതമായി മാറുന്നു. മഴക്കാലം കൂടി വന്നതോടെ റോഡിലെ വെള്ളക്കെട്ട് ഏറെ ദുരിതമാണ് സൃഷ്ടിക്കുന്നത്. വയലാമുതല്‍ കുമ്മണ്ണൂര്‍ വരെ റോഡ് പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ് .





Post a Comment

0 Comments