വിശ്വഹിന്ദു പരിഷത്ത് ഏറ്റുമാനൂര്‍ പ്രഖണ്ഡ് വാര്‍ഷിക ബൈഠക്ക് എന്‍.എസ്.എസ് കരയോഗം ഓഡിറ്റോറിയത്തില്‍ നടന്നു. ചന്ദ്രബോസ് എം.കെ ദീപപ്രോജ്ജ്വലനം നടത്തി. വിശ്വഹിന്ദു പരിഷത്ത് കോട്ടയം വിഭാഗ് സമ്പര്‍ക്ക പ്രമുഖ് പി.എന്‍ എസ് നമ്പൂതിരി, കോട്ടയം വിഭാഗ് സെക്രട്ടറി മുരളീധരന്‍ കെ എന്നിവര്‍ പ്രഭാഷണം നടത്തി. വൈക്കം ജില്ലാ സെക്രട്ടറി കെ.ആര്‍ ഉണ്ണികൃഷ്ണന്‍, വൈക്കം ജില്ല ട്രഷറര്‍ ജയകുമാര്‍ ജെ, ജില്ലാ മoമന്ദിര്‍ പ്രമുഖ് സി. പ്രസാദ് ചന്ദ്രന്‍ നായര്‍, ജില്ലാ സത്സംഗ പ്രമുഖ് മോഹന്‍ ചന്ദ്രന്‍ നായര്‍ സി, ജില്ലാ ധര്‍മ്മപ്രസാര്‍ പ്രമുഖ് ഗിരീഷ് കുമാര്‍ കെ.എസ്, ജില്ലാ മാതൃശക്തി സംയോജിക പി.എന്‍ സതീദേവി, സേവ പ്രമുഖ് പി.കെ രതീഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments