Breaking...

9/recent/ticker-posts

Header Ads Widget

വിശ്വകര്‍മ്മ സര്‍വ്വീസ് സൊസൈറ്റി പഠനോപകരണ വിതരണം നടത്തി.

 


വിശ്വകര്‍മ്മ സര്‍വ്വീസ് സൊസൈറ്റി മീനച്ചില്‍ താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തില്‍ പഠനോപകരണ വിതരണം നടത്തി. സംഗീത സംവിധായകന്‍ പനച്ചിക്കാട് സദാശിവന്‍ വിദ്യാഭ്യാസ മഹാത്മ്യത്തെക്കുറിച്ച് പ്രഭാഷണം നടത്തി. മികച്ച വിജയം നേയ വിദ്യര്‍ത്ഥികള്‍ക് മൊമെന്റൊ നല്‍കി. പാഠ പുസ്തക വിതരണം ജില്ലാസെക്രട്ടറി ഷാജി നിര്‍വ്വഹിച്ചു. പാലാ അമ്പാടി ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ താലൂക്ക് യൂണിയന്‍ പ്രസിഡന്റ് റ്റി.എസ്. ശശി അധ്യക്ഷനായിരുന്നു. യൂണിയന്‍ സെക്രട്ടറി ബിനു സുരേഷ്, വൈസ് പ്രസിഡന്റ് ബാലകൃഷ്ണന്‍,  രമേശ് കുമാര്‍, അനഘ ബൈജു, സാന്ദ്രാ സലി, ആഷ്മി ഷാജി, മഹിളാസംഘം യൂണിയന്‍ സെക്രട്ടറി ലതികാ ഭാസ്‌കര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments