Breaking...

9/recent/ticker-posts

Header Ads Widget

എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ മൊമെന്റോ നല്‍കി ആദരിച്ചു.

 


കെഴുവംകുളം വിവേകാനന്ദ സേവാകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ കെഴുവംകുളം ഗവ. എല്‍.പി സ്‌കൂളിലെയും, എന്‍എസ്എസ് ഹൈസ്‌കൂളിലെയും മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും നോട്ട് ബുക്കുകള്‍ വിതരണം ചെയ്തു.  എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ മൊമെന്റോ നല്‍കി ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ബിജു ഉദ്ഘാടനം ചെയ്തു.സേവാകേന്ദ്രം പ്രസിഡന്റ് പി.എസ് സുരേഷ്‌കുമാര്‍, സെക്രട്ടറി ആനന്ദ് കെ അനില്‍ ഭാരവാഹികളായ ഗോപാലകൃഷ്ണന്‍ നായര്‍, കെ ബിജു, എം.ആര്‍ രാജന്‍, ഹെഡ്മാസ്റ്റര്‍മാരായ സി രാജീവ്, മിന്നു ജി പിള്ള എന്നിവര്‍ സംസാരിച്ചു.




Post a Comment

0 Comments