Breaking...

9/recent/ticker-posts

Header Ads Widget

തെരഞ്ഞെടുപ്പു ഫലപ്രഖ്യാപനത്തിന് കാതോര്‍ത്ത് നാടും നഗരവും.

 


തെരഞ്ഞെടുപ്പു ഫലപ്രഖ്യാപനത്തിന് കാതോര്‍ത്ത്  നാടും നഗരവും. ഏപ്രില്‍ 26 നു നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ചൊവ്വാഴ്ച രാവിലെ 8 ന് ആരംഭിക്കും. ആദ്യഫല സൂചനകള്‍ ഒന്‍പതു മണിയോടെ ലഭ്യമാകും. കോട്ടയം മണ്ഡലത്തിലെ വോട്ടെണ്ണല്‍ നാട്ടകം ഗവ: കോളേജില്‍ നടക്കും.




Post a Comment

0 Comments