Breaking...

9/recent/ticker-posts

Header Ads Widget

നടപ്പാതയില്‍ കാട് കയറി

 


പാലാ ചെത്തിമറ്റം ആര്‍ടിഒ ഓഫീസ് മുതല്‍ മൂന്നാനി വരെയുള്ള നടപ്പാതയില്‍  കാട് കയറിയത് കാല്‍നടയാത്രികര്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നു. ദിവസേന നിരവധി ആളുകളാണ് ഇതുവഴി നടന്നു പോകുന്നത്. പുല്ലുകള്‍ക്കിടയില്‍ പാമ്പുകള്‍ ഉണ്ടാകുമോയെന്ന  ഭീതിയിലുമാണ് കാല്‍നടയാത്രികര്‍. നഗരസഭയുടെ ഭാഗത്ത് നിന്ന് എത്രയും വേഗം കാട് വെട്ടിതെളിയ്ക്കാന്‍ നടപടി ഉണ്ടാവണമെന്ന് കേരള കോണ്‍ഗ്രസ് ബി പാലാ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് വേണു പനയ്ക്കല്‍  ആവശ്യപ്പെട്ടു.




Post a Comment

0 Comments