Breaking...

9/recent/ticker-posts

Header Ads Widget

പശ്ചിമ ബംഗാള്‍ സ്വദേശി സഞ്ജയ് വീണ്ടും സ്വന്തം വീട്ടിലേക്കു മടങ്ങി.

 


9 മാസം മുന്‍പ് വീട് വിട്ടിറങ്ങി കേരളത്തിലെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശി സഞ്ജയ് വീണ്ടും സ്വന്തം വീട്ടിലേക്കു മടങ്ങി. സഞ്ജയ്ക്ക് വീണ്ടും തന്റെ വീട്ടുകാരുടെ അടുത്തെത്താന്‍ തുണയായത് അയര്‍ക്കുന്നം ആറുമാനൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആകാശപ്പറവകള്‍ എന്ന സ്ഥാപനമാണ്. സഹോദരന്‍ സുരേഷ് എത്തി സഞ്ജയുമായി സ്വദേശത്തേക്ക് മടങ്ങി.




Post a Comment

0 Comments