സ്വകാര്യ വ്യക്തി പാടം നികത്തി മീന്‍കൃഷി ആരംഭിച്ചപ്പോള്‍ നീണ്ടൂരിലെ 7ഓളം കുടുംബങ്ങള്‍ ദുരിതത്തിലായി. വെള്ളമൊഴുകിയിരുന്ന ചാല്‍ അടച്ച് ഭിത്തി കെട്ടിയതോടെ മഴ പെയ്യുമ്പോള്‍ വലിയ വെള്ളക്കെട്ട് ഉണ്ടാകുന്നതാണ് പ്രശ്‌നമാകുന്നത്. ഇത് ചോദ്യം ചെയ്തപ്പോള്‍ തങ്ങള്‍ക്കെതിരെ കോടതിയില്‍ വ്യാജമായി പരാതി നല്‍കിയതായും ഇവര്‍ ആരോപിക്കുന്നു.
0 Comments