Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയം കൊല്ലാട് ആമ്പല്‍ വസന്തം

 


കോട്ടയം കൊല്ലാട് ആമ്പല്‍ വസന്തം വര്‍ണ്ണക്കാഴ്ചയൊരുക്കുന്നു. പിങ്ക് നിറത്തില്‍  ആമ്പല്‍പൂക്കള്‍ വിരിഞ്ഞുനില്‍ക്കുന്ന കൗതുകക്കാഴ്ച കാണാന്‍ നിരവധിയാളുകളാണെത്തുന്നത്. ആഹ്ലാദക്കാഴ്ചകള്‍ ക്യാമറയില്‍ പകര്‍ത്താനും റീല്‍സ് എടുക്കാനുമായാണ്  കാഴ്ചക്കാരേറെയുമെത്തുന്നത്.




Post a Comment

0 Comments