Breaking...

9/recent/ticker-posts

Header Ads Widget

അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്

 


ഏറ്റുമാനൂരില്‍  കാറും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്. പട്ടിത്താനം മണര്‍കാട് ബൈപ്പാസ് റോഡില്‍ പാറകണ്ടം ജംഗ്ഷനില്‍  പുലര്‍ച്ചയാണ് അപകടമുണ്ടായത്. പട്ടിത്താനം ഭാഗത്ത് നിന്നും  ബൈപ്പാസ് റോഡിലൂടെ എത്തിയ കാര്‍  വാനില്‍  ഇടിക്കുകയും വാന്‍ വട്ടം മറിയുകയുമായിരുന്നു. വാനില്‍ ഉണ്ടായിരുന്ന രണ്ടുപേര്‍ക്ക് സാരമായി പരിക്കേറ്റു.  പാറകണ്ടത്തുള്ള മുസ്ലിം പള്ളിയില്‍ പുലര്‍ച്ചെ നിസ്‌കരിക്കാന്‍ എത്തിയവരാണ് മറിഞ്ഞു കിടന്ന വാന്‍ ഉയര്‍ത്തുകയും പരിക്ക് പറ്റിയവരെ സഹായിക്കുകയും ചെയ്തത്. തമിഴ്‌നാട് സ്വദേശികള്‍ സഞ്ചരിച്ച വാനാണ് അപകടത്തില്‍പ്പെട്ടത്




Post a Comment

0 Comments