Breaking...

9/recent/ticker-posts

Header Ads Widget

അകലക്കുന്നം കൃഷി ഭവനില്‍ തെങ്ങിന്‍ തൈ വിതരണവും,നിറവ് ഇക്കോ ഷോപ്പില്‍ ജീവാണുവള വിതരണവും

 


 അകലക്കുന്നം കൃഷി ഭവനില്‍ തെങ്ങിന്‍ തൈ വിതരണവും,നിറവ് ഇക്കോ ഷോപ്പില്‍ ജീവാണുവള വിതരണവും തുടങ്ങി. പൂവത്തിളപ്പ് നിറവ് ഇക്കോ ഷോപ്പില്‍  ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ശ്രീലത ജയന്‍ വിതരണഉദ്ഘാടനം നിര്‍വഹിച്ചു.അകലക്കുന്നം കൃഷി ഓഫീസര്‍ ഡോ.രേവതി ചന്ദ്രന്‍ അധ്യക്ഷയായിരുന്നു. ഇക്കോ ഷോപ്പ് സെക്രട്ടറി ഫിലിപ്പ് വെള്ളാപ്പള്ളി ,കൃഷി അസിസ്റ്റന്റ് രാജേഷ് ആര്‍ ,കേരസമിതി പ്രസിഡന്റ് പി.ജെ കുര്യന്‍, ഇക്കോ ഷോപ്പ് ട്രഷറര്‍ മോഹനന്‍,കൃഷി അസിസ്റ്റന്റ് ശശികല, ഹരികുമാര്‍ മറ്റക്കര തുടങ്ങിയവര്‍ സംസാരിച്ചു.




Post a Comment

0 Comments