UDF MLAമാരുള്ള നിയോജക മണ്ഡലങ്ങളിലെ വികസന പദ്ധതികളോട് സര്‍ക്കാര്‍ ചിറ്റമ്മ നയം കാണിക്കുന്നതായി രമേശ് ചെന്നിത്തല. കോട്ടയം നഗരത്തിലെ ആകാശ പദ്ധതി ഉപേക്ഷിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ കോട്ടയത്ത് നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. ആകാശപാത പൊളിച്ചു നീക്കാന്‍ അനുവദിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.
0 Comments