Breaking...

9/recent/ticker-posts

Header Ads Widget

അല്‍ഫോന്‍സാമ്മയുടെ തിരുനാളാഘോഷത്തിന് ഭരണങ്ങാനം ഒരുങ്ങി

 


വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളാഘോഷത്തിന് ഭരണങ്ങാനം ഒരുങ്ങി. പത്തു ദിവസം നീണ്ടുനില്‍ക്കുന്ന തിരുനാളാഘോഷങ്ങളുടെ കൊടിയേറ്റ് കര്‍മ്മം ജൂലായ് 19 ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിക്കുമെന്ന് തീര്‍ത്ഥാടന കേന്ദ്രം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജനുവരി 28 നാണ് പ്രധാനതിരുനാളാഘോഷം.




Post a Comment

0 Comments