Breaking...

9/recent/ticker-posts

Header Ads Widget

അന്തീനാട് ശ്രീ മഹാദേവ ക്ഷേത്രത്തിലെ പ്രദക്ഷിണവഴി പുനര്‍നിര്‍മ്മാണ ഫണ്ട്

 


അന്തീനാട് ശ്രീ മഹാദേവ ക്ഷേത്രത്തിലെ പ്രദക്ഷിണവഴി പുനര്‍നിര്‍മ്മാണ ഫണ്ട് ശേഖരത്തിന് തുടക്കമായി.  P S ശാര്‍ങധരന്‍ പുത്തന്‍പുരയ്ക്കലില്‍ നിന്ന് ദേവസ്വം പ്രസിഡന്റ്  കെ.മനോജ് ആദ്യ സമര്‍പ്പണം സ്വീകരിച്ചു. തുടര്‍ന്ന് നിരവധി ഭക്തര്‍ സമര്‍പ്പണം നടത്തി. വൈസ് പ്രസിഡന്റ്  K S പ്രവീണ്‍ കുമാര്‍, ദേവസ്വം സെക്രട്ടറി  V D സുരേന്ദ്രന്‍ നായര്‍, ജോ. സെക്രട്ടറി R വിനോദ്, ട്രഷറര്‍ B സതീശന്‍, ആര്‍ ശശിധരന്‍,  MP രാമകൃഷ്ണന്‍ നായര്‍ , വനിതാസമാജം പ്രസിഡന്റ്  ബിജി മനോജ്, തുടങ്ങിയവരും നിരവധി ഭക്തജനങ്ങളും ചടങ്ങില്‍ പങ്കെടുത്തു.




Post a Comment

0 Comments