ഏറ്റുമാനൂര്‍ പുന്നത്തുറയില്‍ അടഞ്ഞു കിടന്ന വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ പ്രതികള്‍ അറസ്റ്റിലായി. തിരുവനന്തപുരം പള്ളിച്ചല്‍ സ്വദേശി രാജേഷ്, പാലക്കാട് ഷോര്‍ണൂര്‍ സ്വദേശിനി ബേബി എന്നിവരാണ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
0 Comments