കുറവിലങ്ങാട് കളത്തൂര്‍ അരുവിക്കല്‍ ശിവ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രവും സമീപത്തെ വെള്ളച്ചാട്ടവും ശ്രദ്ധയാകര്‍ഷിക്കുന്നു. സന്ദര്‍ശകരുടെ തിരക്കേറുന്ന സാഹചര്യത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വിപുലീകരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് സ്ഥലം സന്ദര്‍ശിച്ച അഡ്വക്കറ്റ് മോന്‍സ് ജോസഫ് എംഎല്‍എ അറിയിച്ചു.
0 Comments