Breaking...

9/recent/ticker-posts

Header Ads Widget

അരുവിത്തുറ സെന്റ് ജോര്‍ജസ്സ് കോളേജില്‍ വനിതാ സെല്‍ പ്രവര്‍ത്തനോദ്ഘാടനം

 


അരുവിത്തുറ സെന്റ് ജോര്‍ജസ്സ് കോളേജില്‍ വനിതാ സെല്‍ ദക്ഷയുടെ പ്രവര്‍ത്തനോദ്ഘാടനം സാമൂഹ്യ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ നിഷ ജോസ് കെ മാണി നിര്‍വ്വഹിച്ചു.  കാലാലയ ജീവിതം ബുദ്ധിപരമായി ആസ്വദിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയണമെന്ന് നിഷാ ജോസ് കെ മാണി പറഞ്ഞു. കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. സിബി ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കോളേജ് ബര്‍സാര്‍ ഫാ. ബിജു കുന്നക്കാട്ട്, കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ ജിലു ആനി ജോണ്‍, ദക്ഷാ വിമന്‍ സെല്‍ കോഡിനേറ്റര്‍ തേജി ജോര്‍ജ് വിദ്യാര്‍ത്ഥിനി പ്രതിനിധികളായ ജീവാ മരിയാ സെബാസ്റ്റിയന്‍, ആരാധനാ കെ എന്നിവര്‍ സംസാരിച്ചു. ഉദ്ഘാടന സമ്മേളനത്തിനു ശേഷം നിഷാ ജോസ് കെ മാണിയുടെ നേതൃത്വത്തില്‍ വനിതാ ശാക്തീകരണ ക്ലാസ്സും സംഘടിപ്പിച്ചു.




Post a Comment

0 Comments