കുറവിലങ്ങാട് കളത്തൂര്‍ ശിവസുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തോടു ചേര്‍ന്നുള്ള അരുവിക്കല്‍ വെള്ളച്ചാട്ടം കൗതുകക്കാഴ്ചയൊരുക്കുന്നു. ക്ഷേത്രവും ക്ഷേത്രത്തിന് മുന്നിലെ വെള്ളച്ചാട്ടവും കാണാന്‍ നിരവധിയാളുകളാണ് കളത്തൂരിലെത്തുന്നത്

0 Comments