Breaking...

9/recent/ticker-posts

Header Ads Widget

അതിരമ്പുഴ ഡിവിഷനില്‍ വിവിധ പദ്ധതികളുടെ സമര്‍പ്പണം

 


കോട്ടയം ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷനില്‍ വിവിധ പദ്ധതികളുടെ സമര്‍പ്പണം അഡ്വ. കെ ഫ്രാന്‍സിസ് ജോര്‍ജ്ജ് എംപി നിര്‍വഹിച്ചു. വിവിധ തലങ്ങളിലുള്ള ജനപ്രതിനിധികള്‍ ഒന്നിച്ച് നിന്ന് ശ്രമിച്ചാല്‍ ഓരോ പ്രദേശങ്ങളിലെയും വലിയ ജനകീയ ആവശ്യങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയുമെന്ന് എംപി പറഞ്ഞു.




Post a Comment

0 Comments