Breaking...

9/recent/ticker-posts

Header Ads Widget

അതിരമ്പുഴ ജംഗ്ഷന്‍ നവീകരണം പൂര്‍ത്തീകരണത്തിലേക്ക്.

 


അതിരമ്പുഴ ജംഗ്ഷന്‍ നവീകരണം പൂര്‍ത്തീകരണത്തിലേക്ക്. ജംഗ്ഷനില്‍ ബസ് ബേയും ഹൈമാസ്റ്റ് ലൈറ്റും സ്ഥാപിക്കാന്‍ നടപടികള്‍ ആരംഭിച്ചു. മന്ത്രി വി.എന്‍ വാസവന്‍ സ്ഥലം സന്ദര്‍ശിച്ച് ബസ് ബേ നിര്‍മ്മാണം സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി.

 


Post a Comment

0 Comments