Breaking...

9/recent/ticker-posts

Header Ads Widget

അതിരമ്പുഴ കെ.എസ്.ഇ.ബി ജീവനക്കാരന്‍ വൈദ്യുതി പോസ്റ്റില്‍ നിന്നും വീണു മരിച്ചു.

 


അതിരമ്പുഴ  കെ.എസ്.ഇ.ബി ജീവനക്കാരന്‍ വൈദ്യുതി പോസ്റ്റില്‍ നിന്നും വീണു മരിച്ചു. നീണ്ടൂര്‍ അമ്പാട്ട് ER ജയദേവനാണ് ജോലിക്കിടെ വൈദ്യുതി പോസ്റ്റിന്റെ മുകളില്‍ നിന്നും വീണു മരിച്ചത്. 47 വയസ്സായിരുന്നു.അതിരമ്പുഴ ഐക്കരകുന്ന് പാറോലിക്കല്‍ ഭാഗത്ത് കറന്റില്ല എന്ന പരാതിയെ തുടര്‍ന്നു പോസ്റ്റില്‍ കയറി തകരാര്‍ പരിഹരിക്കുന്നതിനിടെയാണ് താഴെ വീണത്. ഗുരുതരമായി പരിക്കേറ്റ ജയദേവനെ ഉടന്‍ തന്നെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.




Post a Comment

0 Comments