Breaking...

9/recent/ticker-posts

Header Ads Widget

19-ാം വാര്‍ഡില്‍ ജല്‍ജീവന്‍ മിഷന്‍ പദ്ധതിക്കായി പൈപ്പ് സ്ഥാപിക്കുന്നത് ഇരുപതാം വാര്‍ഡിലെ ജലവിതരണം തടസ്സപ്പെടുത്തുന്നതായി ആക്ഷേപം.

 


അതിരമ്പുഴ ഗ്രാമപഞ്ചായത്ത് 19-ാം വാര്‍ഡില്‍ ജല്‍ജീവന്‍ മിഷന്‍ പദ്ധതിക്കായി പൈപ്പ് സ്ഥാപിക്കുന്നത്  ഇരുപതാം വാര്‍ഡിലെ ജലവിതരണം തടസ്സപ്പെടുത്തുന്നതായി ആക്ഷേപം.  ഇരുപതാം വാര്‍ഡ് മെമ്പര്‍ ഐസി സാജന്‍ ആണ് 19-ാം വാര്‍ഡിലെ പൈപ്പ് സ്ഥാപിക്കലിനെതിരെ രംഗത്ത് എത്തിയത്. എന്നാല്‍ ആരോപണം തെറ്റാണെന്നും  19-ാം വാര്‍ഡില്‍ കുടിവെള്ളം എത്തിക്കാനുള്ള പ്രവര്‍ത്തനം ഇരുപതാം വാര്‍ഡിലെ ജലവിതരണത്തിന് ഒരു തരത്തിലും തടസ്സം സൃഷ്ടിക്കില്ലെന്നും 19-ാം വാര്‍ഡ് മെമ്പര്‍ അമ്പിളി പ്രദീപ് പറഞ്ഞു.




Post a Comment

0 Comments