Breaking...

9/recent/ticker-posts

Header Ads Widget

പ്രതിഭാ സംഗമവും, അധ്യാപക രക്ഷാകര്‍തൃ സംഗമവും, വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും

 


അതിരമ്പുഴ സെന്റ്മേരിസ് ഗേള്‍സ് ഹൈസ്‌കൂളില്‍ പ്രതിഭാ സംഗമവും, അധ്യാപക രക്ഷാകര്‍തൃ സംഗമവും,  വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു. അതിരമ്പുഴ സെന്റ്മേരിസ്  പള്ളി പാരിഷ് ഹാളില്‍ നടന്ന പരിപാടി അഡ്വ. കെ ഫ്രാന്‍സിസ് ജോര്‍ജ്  എം.പി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍  റവ. ഡോ.ജോസഫ് മുണ്ടകത്തില്‍  അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് അംഗം പ്രൊഫ ഡോ റോസമ്മ സോണി, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ജോസ് അമ്പലക്കുളം, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍  ആന്‍സ് വര്‍ഗീസ്, ഗ്രാമപഞ്ചായത്ത് മെമ്പര്‍  ബേബിനാസ് അജാസ് , സ്‌കൂള്‍ അഡ്മിനിസ്ട്രേറ്റര്‍ ഫാദര്‍ നവീന്‍ മാമൂട്ടില്‍ , ഫാദര്‍ ജോബി മംഗലത്ത്കരോട്ട് , പിടിഎ പ്രസിഡന്റ്  മോന്‍സ് സെബാസ്റ്റ്യന്‍, മുന്‍ ഹെഡ്മിസ്ട്രസ് ലിജി മാത്യു, സ്‌കൂള്‍ ലീഡര്‍ ആന്‍മേരി  തോമസ്, സീനിയര്‍ അസിസ്റ്റന്റ്  ജാസ്മിന്‍ മാത്യു, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സിനി ജോസഫ്, കണ്‍വീനര്‍ തോമസ് മാത്യു എന്നിവര്‍ സംസാരിച്ചു.




Post a Comment

0 Comments