Breaking...

9/recent/ticker-posts

Header Ads Widget

വിമാനയാത്ര നടത്തി ഓട്ടോഡ്രൈവര്‍മാര്‍

 


ഓട്ടോ ഡ്രൈവര്‍മാര്‍ വിമാനയാത്രികരായപ്പോള്‍ മരങ്ങാട്ടുപിള്ളിയിലെ സ്‌നേഹധാര അംഗങ്ങള്‍ക്ക് സ്വപ്നസാക്ഷാത്കാരമായി. ഓട്ടോഡ്രൈവര്‍മാരുടെ കൂട്ടായ്മയായ സ്‌നേഹധാരയുടെ നേതൃത്വത്തില്‍ 23 അംഗ സംഘമാണ് ഞായറാഴ്ച കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് വിമാനത്തില്‍ യാത്ര ചെയ്തത്.




Post a Comment

0 Comments