Breaking...

9/recent/ticker-posts

Header Ads Widget

ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്സ് കേരളാ ഏറ്റുമാനൂര്‍ യൂണിറ്റ് വാര്‍ഷിക പൊതുയോഗം

 


അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്സ് കേരളാ ഏറ്റുമാനൂര്‍ യൂണിറ്റ് വാര്‍ഷിക പൊതുയോഗം ഏറ്റുമാനൂര്‍ വ്യാപാരഭവന്‍ ഹാളില്‍ നടന്നു. യൂണിറ്റ് പ്രസിഡന്റ് സന്തോഷ് പി വി അധ്യക്ഷത വഹിച്ച സമ്മേളനം സംസ്ഥാന ജോയിന്റ് സെക്രട്ടറി പി എല്‍ ജോസ്മോന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ ആര്‍ രാജന്‍ മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് അംഗങ്ങളുടെ മക്കളില്‍ എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയവരെ ജില്ലാ സെക്രട്ടറി സുരേഷ് ബാബു അനുമോദിച്ചു. ജില്ലാ ട്രഷറര്‍ ഗിരീഷ് പി ജി, എസ് വിജയന്‍, സിജോ ഇ എന്‍, കെ യു ഗോപാലന്‍, രതീഷ് പി രാഘവന്‍, ജ്യോതി കൃഷ്ണന്‍, രതീഷ് പി രാഘവന്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments