Breaking...

9/recent/ticker-posts

Header Ads Widget

ബിസിഎം കോളേജ് സപ്തതി ആഘോഷങ്ങള്‍

 


കോട്ടയം ബിസിഎം കോളേജ് സപ്തതി ആഘോഷങ്ങള്‍ക്ക് തുടക്കമായി. കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലേക്കാട്ട് ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. മാനേജര് ഫാ. എബ്രാഹം പറമ്പേട്ട് അധ്യക്ഷത വഹിച്ചു. അഡ്വ. കെ ഫ്രാന്‍സിസ് ജോര്‍ജ്ജ് എംപി മുഖ്യ പ്രഭാഷണം നടത്തി. സപ്തതി ആഘോഷങ്ങളുടെ ലോഗോ പ്രകാശനം കോളേജ് ഗവേണിംഗ് ബോഡി അംഗവും മുന്‍ എംപിയുമായ തോമസ് ചാഴികാടന്‍ നിര്‍വഹിച്ചു. പ്രോ-മാനേജര്‍ ഡോ. റ്റി എം ജോസഫ്, പ്രിന്‍സിപ്പാള്‍ ഡോ. സ്റ്റെഫി തോമസ്, ജൂബിലി കമ്മറ്റി കണ്‍വീനര്‍ അനില്‍ സ്റ്റീഫന്‍, കോര്‍പ്പറേറ്റ് സെക്രട്ടറി ഫാ. ഫില്‍മോന്‍ കളത്ര  തുടങ്ങിയവര്‍  സംസാരിച്ചു.




Post a Comment

0 Comments