Breaking...

9/recent/ticker-posts

Header Ads Widget

ബിവറേജില്‍ മോഷണം നടത്തിയ യുവാവ് പിടിയില്‍.

 


ഹെല്‍മറ്റ് തലയില്‍ വച്ച് ബിവറേജില്‍ എത്തി മോഷണം  നടത്തിയ യുവാവ് പിടിയില്‍. കോട്ടയം മണിപ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജസ് കോര്‍പ്പറേഷന്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും മദ്യം മോഷ്ടിച്ച കേസില്‍ ഞാലിയാകുഴി സ്വദേശിയെയാണ് പൊലീസ് പിടികൂടിയത്. മുന്‍പും ഇയാള്‍ ഇതേ ഔട്ട്ലെറ്റിലെത്തി സമാനരീതിയില്‍ മോഷണം നടത്തിയിട്ടുള്ളതായി ബിവറേജസ് ജീവനക്കാര്‍ പറയുന്നു.




Post a Comment

0 Comments