Breaking...

9/recent/ticker-posts

Header Ads Widget

ഭരണങ്ങാനം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ 102-ാമത് അന്താരാഷ്ട്ര സഹകരണ ദിനാചരണം നടന്നു.

 


ഭരണങ്ങാനം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ 102-ാമത് അന്താരാഷ്ട്ര സഹകരണ ദിനാചരണം നടന്നു. ഭരണങ്ങാനം സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്  ഉണ്ണികൃഷ്ണന്‍ നായര്‍ കുളപ്പുറം പതാക ഉയര്‍ത്തി. വൈസ് പ്രസിഡന്റ് അനൂജ് ചിറക്കല്‍പുരയിടം, സോബി ജയിംസ് ചോവ്വാറ്റുകുന്നേല്‍, കുര്യാക്കോസ് പി.റ്റി പാണ്ടിയേല്‍, ഷാജന്‍ കുരുവിള തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments