Breaking...

9/recent/ticker-posts

Header Ads Widget

നവീകരിച്ച ചാപ്പലിന്റെയും അള്‍ത്താരയുടെയും ആശീര്‍വാദകര്‍മ്മം

 


ഭരണങ്ങാനം അല്‍ഫോന്‍സാ തീര്‍ത്ഥാടന കേന്ദ്രത്തില്‍ നവീകരിച്ച ചാപ്പലിന്റെയും അള്‍ത്താരയുടെയും ആശീര്‍വാദകര്‍മ്മം നടന്നു. പാലാരുപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആശീര്‍വ്വാദകര്‍മ്മം നിര്‍വഹിച്ച് സന്ദേശം നല്‍കി. പാരമ്പര്യത്തനിമയുള്ള ചിത്രങ്ങളും കൊത്തുപണികളും നിറഞ്ഞ പുതിയ അള്‍ത്താരയാണ് ചാപ്പലില്‍ ഒതുക്കിയിരിക്കുന്നത്.




Post a Comment

0 Comments