Breaking...

9/recent/ticker-posts

Header Ads Widget

ലഹരിവിരുദ്ധ ദിനാചരണം നടത്തി.

 


കിടങ്ങൂർ സെൻറ് മേരീസ് ഹയർസെക്കൻഡറി സ്കൂളിൽ ലഹരിവിരുദ്ധ ദിനാചരണം നടത്തി.  സ്കൂളിലെ എൻഎസ്എസ്, സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കേരള കൗമുദിയുടെ സഹകരണത്തോടെയാണ്  സ്കൂളിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്സും ലഹരിവിരുദ്ധ സന്ദേശ റാലിയും സംഘടിപ്പിച്ചത്. ഫാദർ ലാസർ താന്നിക്കൽ ഉദ്ഘാടനം ചെയ്തു.സ്കൂൾ പിടിഎ പ്രസിഡണ്ട്  ബോബി തോമസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ .മോൻസ് ജോസഫ് MLAമുഖ്യപ്രഭാഷണം നടത്തി . പാല അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ജെക്സി ജോസഫ് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് എടുത്തു കിടങ്ങൂർ ഫെഡറൽ ബാങ്ക് മാനേജർ  ദീപാങ്കുരൻ , കേരളകൗമുദി പ്രതിനിധി വിനോദ് പാലാഴി എന്നിവർആശംസകൾ അർപ്പിച്ചു  സ്കൂൾ പ്രിൻസിപ്പൽ . ഷെല്ലി ജോസഫ്  സ്കൗട്ട് മാസ്റ്റർ സ്റ്റീഫൻസൺ എബ്രഹാം, എന്നിവർ പ്രസംഗിച്ചു.  ലഹരിവിരുദ്ധ ഗാനം ലഹരിവിരുദ്ധ പ്രതിജ്ഞ   ലഹരിവിരുദ്ധ സന്ദേശം റാലി എന്നിവയും നടന്നു എൻഎസ്എസ് പ്രോഗ്രാം കോർഡിനേറ്റർ ഇന്ദു ബാബു ഗൈഡ് ക്യാപ്റ്റൻ സ്മിത പീറ്റർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.



Post a Comment

0 Comments