Breaking...

9/recent/ticker-posts

Header Ads Widget

കൈപ്പുഴ സെന്റ് മാത്യൂസ് എല്‍.പി സ്‌കൂളില്‍ വൈക്കം മുഹമ്മദ് ബഷീര്‍ ദിനാചരണം നടന്നു.

 


കൈപ്പുഴ സെന്റ് മാത്യൂസ് എല്‍.പി സ്‌കൂളില്‍  വൈക്കം മുഹമ്മദ് ബഷീര്‍ ദിനാചരണം നടന്നു.  ബഷീറിന്റെയും അദ്ദേഹത്തിന്റെ കഥാപാത്രങ്ങളുടെയും വേഷമണിഞ്ഞ് കുട്ടികള്‍ ഓണ്‍ലൈന്‍ ഫോട്ടോ മത്സരത്തില്‍ പങ്കെടുത്തു. ബഷീറിന്റെ പ്രശസ്ത കഥാപാത്രങ്ങളുടെ വേഷം ധരിച്ചാണ്, പല വിദ്യാര്‍ത്ഥികളും ക്ലാസ്സില്‍ എത്തിയത്. പരിപാടിയുടെ ഭാഗമായി ബഷീര്‍ അനുസ്മരണ ക്വിസ്സും നടത്തി. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഷീല എം.കെ,  അധ്യാപകര്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.




Post a Comment

0 Comments