Breaking...

9/recent/ticker-posts

Header Ads Widget

മരത്തില്‍ ഇരിഞ്ഞ് തൂങ്ങിക്കിടക്കുന്ന ശിഖരം അപകട ഭീഷണി ഉയര്‍ത്തുന്നു.

 


മരത്തില്‍ ഇരിഞ്ഞ് തൂങ്ങിക്കിടക്കുന്ന ശിഖരം അപകട ഭീഷണി ഉയര്‍ത്തുന്നു.  പാലാ സിവില്‍ സ്റ്റേഷന് സമീപം ബൈപ്പാസില്‍ നിന്നും ളാലം വില്ലേജ് ഓഫീസിലേയ്ക്കും ളാലം ക്ഷേത്രത്തിലേക്കമുള്ള റോഡരികിലാണ് മരക്കൊമ്പ്  ഇരിഞ്ഞ് തൂങ്ങി കിടക്കുന്നത്. കഴിഞ്ഞദിവസം ഉണ്ടായ കാറ്റിലാണ് മരത്തിന്റെ ശിഖരം ഒടിഞ്ഞു തൂങ്ങിയത് . ഇതുവഴി കടന്നു പോകുന്നവര്‍ക്ക് ഭീഷണിയായി മാറിയ മരശിഖരം എത്രയും വേഗം  വെട്ടിമാറ്റണമെന്ന് ആവശ്യമുയരുന്നു.




Post a Comment

0 Comments