Breaking...

9/recent/ticker-posts

Header Ads Widget

മഴക്കാലം ആരംഭിച്ചതോടെ സംസ്ഥാനത്ത് പകര്‍ച്ചപ്പനിയും വര്‍ധിക്കുന്നു.

 


മഴക്കാലം ആരംഭിച്ചതോടെ സംസ്ഥാനത്ത് പകര്‍ച്ചപ്പനിയും വര്‍ധിക്കുന്നു. പനി ബാധിച്ച് ദിവസവും പതിനായിരത്തിലേറെ പേര്‍ ചികിത്സ തേടുന്നതായി ആരോഗ്യ വകുപ്പധികൃതര്‍ പറഞ്ഞു. ഡെങ്കിപ്പനി ബാധിതരുടെ എണ്ണവും കൂടി വരുന്ന സാഹചര്യത്തില്‍  ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും  പനി ബാധിച്ചാല്‍ സ്വയം ചികിത്സ നടത്താതെ ഡോക്ടറെ കണ്ട് ചികിത്സ തേടണമെന്നും  ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു.




Post a Comment

0 Comments