Breaking...

9/recent/ticker-posts

Header Ads Widget

പുരോഗമന കലാസാഹിത്യ സംഘം കോട്ടയം ജില്ല കണ്‍വന്‍ഷന്‍ പാലാ ഇ.എം.എസ് മന്ദിരത്തില്‍ നടന്നു

 



പുരോഗമന കലാസാഹിത്യ സംഘം കോട്ടയം ജില്ല കണ്‍വന്‍ഷന്‍ പാലാ ഇ.എം.എസ് മന്ദിരത്തില്‍ നടന്നു. NBS പ്രസിഡന്റ് അഡ്വ. PK ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് PR ഹരിലാല്‍ അധ്യക്ഷനായിരുന്നു. സംസ്ഥാന സെകട്ടറി A ഗോകുലേന്ദ്രന്‍,  പൊന്‍കുന്നം സെയ്ദ്, ലാലിച്ചന്‍ ജോര്‍ജ്,  PK ജലജാമണി, ഡോ MG ബാബുജി, അഡ്വ അംബരീഷ് ,  V G ശിവദാസ് ,MNശ്യാമള,  PM ജോസഫ് അഡ്വ. G വേണുഗോപാല്‍, As ചന്ദ്രമോഹനന്‍ തുടങ്ങിയവര്‍പ്രസംഗിച്ചു




Post a Comment

0 Comments