Breaking...

9/recent/ticker-posts

Header Ads Widget

അരുവിത്തുറ കോളേജില്‍ കാര്‍ഗില്‍ വിജയദിനാചരണം നടന്നു

 


അരുവിത്തുറ കോളേജില്‍ കാര്‍ഗില്‍ വിജയദിനാചരണം നടന്നു. രാജ്യം 25-ാമത് കാര്‍ഗില്‍ വിജയ് ദിവസമാഘോഷിക്കുമ്പോള്‍ ഇന്ത്യന്‍ സൈന്യത്തിന് അഭിവാദ്യമര്‍പ്പിച്ച് അരുവിത്തുറ സെന്റ് ജോര്‍ജ്സ്സ് കോളേജില്‍ കാര്‍ഗില്‍ വാര്‍ മെമ്മോറിയല്‍ ഡ്രില്‍ സംഘടിപ്പിച്ചു. കോളേജ് എന്‍.സി.സി യൂണിറ്റാണ് ഡ്രില്‍ ഒരുക്കിയത്. കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ സിബി ജോസഫ്, കോളേജ് ബര്‍സാര്‍ ഫാ. ബിജു കുന്നക്കാട്ട്, വൈസ് പ്രിന്‍സിപ്പല്‍ ഡോ ജിലു ആനി ജോണ്‍, എന്‍.സി.സി. ഓഫീസര്‍ ലൈജു വര്‍ഗീസ് തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.




Post a Comment

0 Comments