Breaking...

9/recent/ticker-posts

Header Ads Widget

ഹയര്‍ സെക്കണ്ടറി സ്‌കൂളുകളുടെ സംയുക്ത വിജയ ദിനാഘോഷം

 


നീണ്ടൂര്‍ എസ്‌കെവി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, കൈപ്പുഴ സെന്റ് ജോര്‍ജ്ജ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളുടെ സംയുക്ത വിജയ ദിനാഘോഷം മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. വികസനത്തിലും വിദ്യാഭ്യാസ രംഗത്തും സംസ്ഥാനം വലിയ നേട്ടങ്ങള്‍ കൈവരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.




Post a Comment

0 Comments