Breaking...

9/recent/ticker-posts

Header Ads Widget

പ്രഥമശുശ്രുഷ ശില്പശാല സംഘടിപ്പിച്ചു.

 


കേന്ദ്ര ഗവണ്മെന്റ് 'മിനിസ്ട്രി ഓഫ് എഡ്യൂക്കേഷന്‍,  2024 ജൂലൈ 22 മുതല്‍ 28 വരെ 'ശിക്ഷ സപ്താഗ് 'ആഘോഷിക്കുന്നതിന്റെ ഭാഗമായി തെള്ളകം ഹോളി ക്രോസ്സ് വിദ്യാസദനില്‍, പ്രഥമശുശ്രുഷ ശില്പശാല സംഘടിപ്പിച്ചു. ഏറ്റുമാനൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്നും ഡോ. അച്യുത് കുമാര്‍ എന്‍.ബി, ഡോ. ആലേഖ്, ജെ.എച്ച്.ഐ ശ്രീനിവാസന്‍ പി.ജി എന്നിവരുടെ നേതൃത്വത്തിലാണ്  വര്‍ക്ക്‌ഷോപ്പ് നടത്തിയത്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ബിന്ദു ജോര്‍ജ് വര്‍ക്ക്‌ഷോപ്പ്  ഉദ്ഘാടനം ചെയ്തു. അധ്യാപിക റ്റീസ സ്‌കൂള്‍ ലീഡര്‍ സായൂജ സജി എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments