Breaking...

9/recent/ticker-posts

Header Ads Widget

ബിജു കെ സ്റ്റീഫനെ ആദരിച്ചു.

 


 കെ സി വൈ എല്‍ ന്റെ നേതൃത്വത്തില്‍ സൂപ്രണ്ട് ഓഫ് പോലീസ് ആയി സ്ഥാനക്കയറ്റം ലഭിച്ച  ബിജു കെ സ്റ്റീഫനെ ആദരിച്ചു. കോതനല്ലൂര്‍ തൂവനിസ പ്രാര്‍ത്ഥനാലയത്തില്‍ നടന്ന ചടങ്ങില്‍ അതിരൂപത പ്രസിഡന്റ് ജോണിസ് പി സ്റ്റീഫന്‍, ചാപ്ലയിന്‍ ഫാ ടിനേഷ് പിണര്‍ക്കയില്‍, സെക്രട്ടറി അമല്‍ സണ്ണി,ഡയറക്ടര്‍ ഷെല്ലി ആലപ്പാട്ട്, അഡൈ്വസര്‍ സി ലേഖ  വൈസ് പ്രസിഡന്റ്‌റുമാരായ നിതിന്‍ ജോസ്, ജാക്‌സണ്‍ സ്റ്റീഫന്‍, ജോയിന്റ് സെക്രട്ടറി ബെറ്റി തോമസ്,ട്രഷറര്‍ അലന്‍ ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.കെ സി സി അതിരൂപത സെക്രട്ടറി ബേബി മുളവേലിപ്പുറം, മിഷന്‍ ലീഗ് അതിരൂപത പ്രസിഡന്റ് മാത്തുകുട്ടി സണ്ണി,  ബിബിഷ് ഓലിക്കമുറിയില്‍ എന്നിവര്‍ പങ്കെടുത്തു.




Post a Comment

0 Comments