Breaking...

9/recent/ticker-posts

Header Ads Widget

പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് ഭരണങ്ങാനം വിശുദ്ധ അല്‍ഫോന്‍സാ തീര്‍ത്ഥാടന കേന്ദ്രത്തില്‍ തുടക്കമായി

 


പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് ഭരണങ്ങാനം വിശുദ്ധ അല്‍ഫോന്‍സാ തീര്‍ത്ഥാടന കേന്ദ്രത്തില്‍ തുടക്കമായി. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. സഭയും സമുദായവും ഒന്നിച്ചു നീങ്ങേണ്ടതെങ്ങനെയെന്നതിന്റെ മാതൃകയാണ് പാലാ രൂപതയെന്നും ദീര്‍ഘവീക്ഷണമുള്ള നേതൃത്വവും ഉറച്ച കുടുംബ ബന്ധങ്ങളുമാണ് രൂപതയുടെ പ്രത്യേകതയെന്നും മേജര്‍ ആര്‍ച്ച്ബിഷപ്  പറഞ്ഞു.





Post a Comment

0 Comments