Breaking...

9/recent/ticker-posts

Header Ads Widget

ഭരണങ്ങാനത്ത് കൃഷിയിടങ്ങളില്‍ ആഫ്രിക്കന്‍ ഒച്ചിന്റെ ശല്യം വര്‍ധിക്കുന്നു.

 


ഭരണങ്ങാനത്ത് കൃഷിയിടങ്ങളില്‍ ആഫ്രിക്കന്‍ ഒച്ചിന്റെ ശല്യം വര്‍ധിക്കുന്നു. അറവക്കുളം വാര്‍ഡിലാണ് ആഫ്രിക്കന്‍ ഒച്ച് ദുരിതമായി മാറുന്നത്. കൃഷികള്‍ നശിപ്പിക്കുന്ന ഒച്ചിന്റെ ശല്യം ഒഴിവാക്കാന്‍ നടപടി ആവശ്യപ്പെട്ട് പഞ്ചായത്തംഗം റെജി മാത്യു വടക്കെ മേച്ചേരി ഭരണങ്ങാനത്തെത്തിയ കൃഷിമന്ത്രി പ്രസാദിന് നിവേദനം നല്‍കി. കൃഷി ഡിപ്പാര്‍ട്ടുമെന്റ് ഇടപ്പെട്ട് പ്രശ്‌നപരിഹാരമുണ്ടാക്കണമെന്നാണ് ആവശ്യമുയര്‍ന്നത്. താലൂക്ക് വികസന സമിതിയിലും റെജി മാത്യു ഈ ആവശ്യം ഉന്നയിച്ചിരുന്നു.




Post a Comment

0 Comments