Breaking...

9/recent/ticker-posts

Header Ads Widget

സഹകരണ സംഘങ്ങളിലെ ഇടപാടുകള്‍ക്കായി ഏകീകൃത സോഫ്റ്റ് വെയര്‍

 


സഹകരണ സംഘങ്ങളിലെ ഇടപാടുകള്‍ക്കായി ഏകീകൃത സോഫ്റ്റ് വെയര്‍ ഏര്‍പ്പെടുത്തുന്നത് അടുത്തമാസം ആരംഭിക്കുമെന്ന് മന്ത്രി വി.എന്‍. വാസവന്‍. 10 ലക്ഷത്തിനു മുകളിലുള്ള വായ്പയുടെ  ജാമ്യവസ്തു വാല്യുവേഷന് അഞ്ചംഗ സംഘത്തെ നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു. 102-ാം അന്താരാഷ്ട്ര സഹകരണ ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം  കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.




Post a Comment

0 Comments