കാര്‍ഷിക മേഖലയില്‍ ഉത്പാദനം വര്‍ധിപ്പിക്കാനും കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും അടിയന്തിര ഇടപെടലുകള്‍ ആവശ്യമാണെന്ന് കൃഷി മന്ത്രി പ്രസാദ്. ഭക്ഷണവും ജീവിത ശൈലിയും രോഗങ്ങള്‍ക്ക് കാരണമാവുമ്പോള്‍ ആരോഗ്യ സംരക്ഷണത്തിന് കൂടുതല്‍ പരിഗണന ആവശ്യമാണെന്നും മന്ത്രി. ഭരണങ്ങാനത്ത് ഇന്‍ഗ്രോണ്‍ അഗ്രി പ്രൊഡ്യൂസര്‍ കമ്പനിയുടെ ഹൈഡ്രോ പോണിക്‌സ് വെജിറ്റബിള്‍ ഫാം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
0 Comments