Breaking...

9/recent/ticker-posts

Header Ads Widget

ദൂരുഹ സാഹചര്യത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു.

 


കുറവിലങ്ങാട് കാളികാവിനു സമീപം നിര്‍മ്മാണം പൂര്‍ത്തിയാകാത്ത വീട്ടിനുള്ളില്‍ ഗുരുതര പരിക്കുകളോടെ കണ്ടെത്തിയ വിദ്യാര്‍ത്ഥി മരണമടഞ്ഞു. അതിരമ്പുഴ സ്വദേശി മുഹമ്മദ് യാസിന്‍ എന്ന 19 കാരനാണ് മരണമടഞ്ഞത് സംഭവത്തിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്തുവന്നിരുന്നു.





Post a Comment

0 Comments