Breaking...

9/recent/ticker-posts

Header Ads Widget

പാലാ രൂപത പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്നു.

 


വിശ്വാസ സംരക്ഷണത്തിലും സേവന പ്രവര്‍ത്തനങ്ങളിലും വിദ്യാഭ്യാസ ആതുരസേവന രംഗങ്ങളിലും പ്രവര്‍ത്തനമികവുമായി പാലാ രൂപത പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്നു. ജൂബിലി ആഘോഷങ്ങള്‍ക്ക് വെള്ളിയാഴ്ച ഭരണങ്ങാനം അല്‍ഫോന്‍സാ തീര്‍ത്ഥാടന കേന്ദ്രത്തില്‍ തുടക്കമാകുമെന്ന് പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം  സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ നിര്‍വഹിക്കും.




Post a Comment

0 Comments