Breaking...

9/recent/ticker-posts

Header Ads Widget

ഓര്‍മ്മകള്‍ക്കൊപ്പം പൊതിച്ചോറിന്റെ രുചിയും കറികളും പങ്കുവച്ച് ഒത്തുചേരല്‍.

 


ഓര്‍മ്മകള്‍ക്കൊപ്പം പൊതിച്ചോറിന്റെ രുചിയും കറികളും പങ്കുവച്ച് ഏറ്റുമാനൂര്‍ ടൗണ്‍ യു.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ ഒത്തുചേരല്‍. 40 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഒത്തുചേരലാണ് അവരവരുടെ വീട്ടില്‍ നിന്നും കൊണ്ടുവന്ന പൊതിച്ചോറും കറികളും ഒന്നിച്ചിരുന്ന് പങ്കിട്ട് കഴിച്ച് വ്യത്യസ്തമാക്കിയത്.




Post a Comment

0 Comments