Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ വൈസ്‌മെന്‍ ക്ലബ്ബ് ഭാരവാഹികളുടെ സ്ഥാനാരോഹണവും പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയും നടന്നു

 


കിടങ്ങൂര്‍ വൈസ്‌മെന്‍ ക്ലബ്ബ് ഭാരവാഹികളുടെ സ്ഥാനാരോഹണവും പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയും നടന്നു. ഒഴുകയില്‍  എം.എം വര്‍ഗീസിന്റെ ഭവനത്തില്‍  നടന്ന യോഗം അഡ്വക്കേറ്റ് കെ ഫ്രാന്‍സിസ് ജോര്‍ജ് എം.പി ഉദ്ഘാടനം ചെയ്തു.. യോഗത്തില്‍ വൈസ്‌മെന്‍ ഡിസ്ട്രിക്ട്  5 ഗവര്‍ണര്‍ തോമസ് സക്കറിയ മുഖ്യപ്രഭാഷണവും ഭാരവാഹികളുടെ സ്ഥാനാരോഹണവും നടത്തി. പുതിയ അംഗങ്ങളുടെ അംഗത്വ വിതരണവും നടന്നു. ക്ലബ് പ്രസിഡന്റ്  ജയ്‌സണ്‍ ജോസഫ്   എം.എം വര്‍ഗീസ് ഒഴുകയില്‍, സണ്ണി തോമസ് മ്ലാവില്‍,  സി.എം ജെയിംസ് ചെകിടിയേല്‍,  നൈനാന്‍ ഐപ്പ് കോവൂര്‍, ബിനോയ് നെല്ലിക്കുന്നേല്‍, ജോഷി ലൂക്കോസ്,  അരുണ്‍ രാജ്,  ജ്യോതികുമാര്‍ എന്നിവര്‍ സംസാരിച്ചു.




Post a Comment

0 Comments