Breaking...

9/recent/ticker-posts

Header Ads Widget

അപകട ഭീഷണി ഉയര്‍ത്തി മരത്തില്‍ ഇരിഞ്ഞ് തൂങ്ങിക്കിടന്ന ശിഖരം വെട്ടിമാറ്റി.

 


പാലാ സിവില്‍സ്റ്റേഷനു സമീപമുള്ള റോഡില്‍ അപകട ഭീഷണി ഉയര്‍ത്തി മരത്തില്‍ ഇരിഞ്ഞ് തൂങ്ങിക്കിടന്ന ശിഖരം വെട്ടിമാറ്റി. ഇതു സംബന്ധിച്ച സ്റ്റാര്‍വിഷന്‍ വാര്‍ത്ത ശ്രദ്ധയില്‍ പെട്ടയുടനെ തഹസില്‍ദാര്‍ രഞ്ജിത് ജോര്‍ജ് ഫയര്‍ഫോഴ്‌സിനെ വിവരം അറിയിക്കുകയും മരം വെട്ടുന്നതിനായി തൊഴിലാളിയുടെ സേവനം ലഭ്യമാക്കുകയുമായിരുന്നു. ഇതു വഴി കടന്നുപോകുന്നവരുടെ ആശങ്കയകറ്റിക്കൊണ്ട്  മര ശിഖരം വെട്ടി നീക്കുകയായിരുന്നു.




Post a Comment

0 Comments